- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും
വെള്ളിയാഴ്ച തുടങ്ങിയ ബജറ്റ് സെഷനില്‍ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റ് വ്യക്തമാക്കിയിരുന്നു.

ജയ്പുര്‍: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളത്തിനും പഞ്ചാബിനും പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പ്രമേയം പാസാക്കി. ഇതില്‍ പ്രതിഷേധിച്ച ബിജെപിയുടെ നിയമസഭാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നിയമസഭയ്ക്ക് പുറത്തേക്ക് പോയി.
വെള്ളിയാഴ്ച തുടങ്ങിയ ബജറ്റ് സെഷനില്‍ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ ശബ്ദം കേള്‍ക്കാന്‍ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ഒരു പുനര്‍വിചിന്തനം നടത്തണമെന്നു കേന്ദ്രസര്‍ക്കാരിനോട് തങ്ങള്‍ അഭ്യര്‍ഥിക്കുന്തനായും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണ്.
വിവാദ നിയമത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുമ്പോഴും നിയമം സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി തയ്യാറായിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം കൂടി കേട്ട ശേഷമേ തീരുമാനമെടുക്കാവു എന്നാണ് കോടതി നിലപാട്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നാലാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. വിവാദ നിമയത്തിനെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും ഉള്‍പ്പെടെ 140ല്‍ അധികം ഹരജികളാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















