പ്രധാനമന്ത്രിയുടെ സന്ദര്ശനം; വയനാട്ടിലെ നാളത്തെ ജനകീയ തിരച്ചില് മാറ്റി
BY BSR9 Aug 2024 5:16 PM GMT
X
BSR9 Aug 2024 5:16 PM GMT
മേപ്പാടി: വയനാട് ദുരന്തമേഖലയില് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്ശിക്കുന്നതിനാല് ജനകീയ തിരച്ചില് മാറ്റി. പ്രധാനമന്ത്രിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് ജില്ലയില് കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയതിനാണ് ശനിയാഴ്ചത്തെ തിരച്ചില് ഞായറാഴ്ചയിലേക്ക് മാറ്റിയതെന്ന് ജില്ലാ കലക്ടര് ഡി ആര് മേഘശ്രീ അറിയിച്ചു. മുണ്ടക്കൈ, ചൂരല്മല എന്നിവിടങ്ങളിലാണ് സുരക്ഷ ഏര്പ്പെടുത്തിയിട്ടുള്ളത്. ഇതേത്തുടര്ന്ന് സന്നദ്ധ പ്രവര്ത്തകര്, തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര് തുടങ്ങിയവര്ക്ക് നാളെ ദുരന്തബാധിത പ്രദേശങ്ങളില് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ഞായറാഴ്ച ജനകീയ തിരച്ചില് പുനരാരംഭിക്കുമെന്നും കലക്ടര് അറിയിച്ചു.
Next Story
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്സി...
9 Sep 2024 9:36 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്എസ്എസ് ക്യാംപിലെത്തി, ജനറല് സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്ഗീയ വിദ്വേഷ പ്രവര്ത്തനങ്ങള് നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMT