പോപുലര്‍ ഫ്രണ്ട് ഈരാറ്റുപേട്ടയില്‍ നിര്‍മിച്ച കനിവ് കുടിവെള്ള പദ്ധതി ഏപ്രില്‍ ഒന്നിന് നാടിന് സമര്‍പ്പിക്കും
കോട്ടയം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ടയില്‍ നിര്‍മിച്ച കനിവ് കുടിവെള്ള പദ്ധതി ഏപ്രില്‍ ഒന്നിന് പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം നാടിന് സമര്‍പ്പിക്കും. വൈകീട്ട് 7 മണിക്ക് നടയ്ക്കല്‍ ഹുദാ ജങ്ഷനില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പോപുലര്‍ ഫ്രണ്ട് സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, കോട്ടയം ജില്ലാ പ്രസിഡന്റ് സുനീര്‍ മൗലവി, ജില്ലാ സെക്രട്ടറി ടി എസ് സൈനുദ്ദീന്‍, മുഹമ്മദ് നദീര്‍ മൗലവി, പി ഇ മുഹമ്മദ് സക്കീര്‍, എ എം എ ഖാദര്‍, കെ ഇ പരീത്, പി എസ് ഷഫീഖ്, മുഹമ്മദ് ഉനൈസ് മൗലവി, ഹാഷിര്‍ നദ് വി, സി പി അബ്ദുല്‍ ബാസിത്ത്, സി എച്ച് ഹസീബ്, ജനപ്രതിനിധികള്‍, മഹല്ല് ഭാരവാഹികള്‍ എന്നിവര്‍ സംസാരിക്കും.
RELATED STORIES
എഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ...
8 Sep 2024 3:25 AM GMTകൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT