- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎസില്‍ ചെറുവിമാനം തകര്‍ന്നുവീണു; നിരവധി വീടുകള്‍ കത്തിനശിച്ചു (VIDEO)

ഫിലാഡെല്‍ഫിയ: യുഎസില്‍ മെഡിക്കല്‍ ആവശ്യത്തിനുപയോഗിക്കുന്ന ചെറുവിമാനം തകര്‍ന്നുവീണു. നിരവധി വീടുകളും കത്തിനശിച്ചു. വിമാനത്തില്‍ രണ്ടു പേരുണ്ടായിരുന്നതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രഷന്‍ അറിയിച്ചു. വിമാനം റണ്‍വേയില്‍ നിന്നും പറന്നുയര്‍ന്ന് 30 സെക്കന്‍ഡിന് ശേഷമാണ് അപകടമുണ്ടായത്.
A man captured the plane crashing and exploding in Northeast Philadelphia.
— Suppressed News. (@SuppressedNws) February 1, 2025
pic.twitter.com/ABgjoenyKd
⚡️🇺🇸BREAKING:
— Suppressed News. (@SuppressedNws) February 1, 2025
A huge fire following a Plane crash near Roosevelt Mall in Philadelphia, Pennsylvania, U.S.A. pic.twitter.com/vCxQXXapHg
https://t.co/I3RZEWvXuy pic.twitter.com/024gLdm3em
— RT (@RT_com) February 1, 2025
ബിസിനസ് ജെറ്റുകളും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളും സര്‍വീസിന് ഉപയോഗിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഫിലാഡെല്‍ഫിയ വിമാനത്താവളത്തില്‍ നിന്ന് 4.8 കിലോമീറ്റര്‍ അടുത്താണ് അപകടമുണ്ടായിരിക്കുന്നത്. മിസോറിയിലെ സ്പ്രിംഗ്ഫീല്‍ഡിലേക്ക് പുറപ്പെട്ട ലിയര്‍ജെറ്റ് 55 എന്ന വിമാനം റണ്‍വേയില്‍ നിന്നും പറന്നുയര്‍ന്ന് 1,600 അടി ഉയരത്തിലേക്ക് കയറിയ ശേഷം റഡാറില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായതായി അധികൃതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















