- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ കണ്ടെത്താനായില്ല
കൊച്ചി: ഒളിവില്‍ കഴിയുന്ന പിസി ജോര്‍ജിനായി കൊച്ചി പോലിസ് അന്വേഷണം തുടരുന്നു. പി.സി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലിസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല. പി സി ജോര്‍ജിന്റെ വീട്ടുകാര്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ ഒളിവില്‍ കഴിയുന്ന ജോര്‍ജിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പറയുന്നത്. ജോര്‍ജിന്റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു.
ഇതിനിടെ വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ പി സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പിസി ജോര്‍ജ് നടത്തിയത് പ്രകോപനപരമായ പ്രസംഗമെന്ന കണ്ടെത്തലോടെയാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തളളിയത്.
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗം ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് കോടതി നേരിട്ട് പരിശോധിക്കും. പി സി.ജോര്‍ജിന് ലഭിച്ച ജാമ്യംറദ്ദാക്കണമെന്ന പോലിസിന്റെ ഹര്‍ജി പരിഗണിക്കുന്ന കോടതിയാണ് പ്രസംഗം നേരിട്ട് പരിശോധിക്കുന്നത്.
RELATED STORIES
മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ...
11 Oct 2024 2:35 PM GMTഅല്‍ അമീന് ന്യൂസ് പോര്‍ട്ടല്‍ നവംബര്‍ 23ന്
11 Oct 2024 2:26 PM GMTഇസ്രായേല്‍ സൈന്യത്തെ വിമര്‍ശിച്ച് യുഎന്‍
11 Oct 2024 1:48 PM GMTഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജ് ഭവനിലേക്ക് കടത്തില്ല: ഗവര്‍ണര്‍
11 Oct 2024 1:41 PM GMTഅന്‍വര്‍ നായകനായ നാടകം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞെന്ന് എം വി...
11 Oct 2024 1:26 PM GMTമാമി കേസ് സമഗ്രാന്വേഷണം വേണം: മുസ്തഫ കൊമ്മേരി
11 Oct 2024 12:57 PM GMT