ഫലസ്തീന് വംശഹത്യ; ഇസ്രായേലിന് ഇന്ത്യ ആയുധം നല്‍കുന്നത് അവസാനിപ്പിക്കുക: എസ്ഡിപിഐ
BY FAR26 May 2024 10:35 AM GMT
![ഫലസ്തീന് വംശഹത്യ; ഇസ്രായേലിന് ഇന്ത്യ ആയുധം നല്‍കുന്നത് അവസാനിപ്പിക്കുക: എസ്ഡിപിഐ ഫലസ്തീന് വംശഹത്യ; ഇസ്രായേലിന് ഇന്ത്യ ആയുധം നല്‍കുന്നത് അവസാനിപ്പിക്കുക: എസ്ഡിപിഐ](https://www.thejasnews.com/h-upload/2024/05/26/220075-untitled.webp)
X
FAR26 May 2024 10:35 AM GMT
കോഴിക്കോട്: 'ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കുക ഇസ്രായേലിന് ഇന്ത്യ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കുക' എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നഗരത്തില്‍ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി പ്രതിഷേധ സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, സെക്രട്ടറി പി.ടി അഹമദ്, ജില്ലാ കമ്മിറ്റിയംഗം എഞ്ചിനീയര്‍ എം.എ സലീം, ടിപി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT