- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് കള്ളപ്പണ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് തേടി
ഹോട്ടല്‍ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കലക്ടറോട് പ്രാഥമിക റിപോര്‍ട്ട് തേടിയത്. റിപോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍നടപടി.
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കള്ളപ്പണ ആരോപണത്തില്‍ ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കലക്ടറോട് പ്രാഥമിക റിപോര്‍ട്ട് തേടിയത്. റിപോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍നടപടി.
ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ കള്ളപ്പണം കണ്ടെത്താനെന്ന പേരില്‍ ചൊവ്വാഴ്ച രാത്രി 12നുശേഷം പൊലീസ് നടത്തിയ റെയ്ഡ് വന്‍വിവാദമായ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. അതിനിടയില്‍ പാലക്കാട്ടെ റെയ്ഡില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് വി ഡി സതീശന് പരാതി നല്‍കിയിരിക്കുന്നത്.
RELATED STORIES
തമിഴ്നാട് തിരുവണ്ണാമലയില്‍ ഉരുള്‍പ്പൊട്ടല്‍; കൂറ്റന്‍ പാറ വീടുകള്‍ക്ക് ...
1 Dec 2024 5:24 PM GMTകേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴ; രണ്ട്...
1 Dec 2024 5:14 PM GMTമുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പോലുമാകുന്നില്ല; ബിജെപിയെയും മഹായുതി...
1 Dec 2024 5:00 PM GMTപത്തനംതിട്ട ജില്ലയിലെയും കോട്ടയത്തെ വിവിധ താലൂക്കുകളിലെയും...
1 Dec 2024 4:21 PM GMTഇസ്രായേലില്‍ വീണ്ടും ഹൂത്തി ആക്രമണം; ബങ്കറിലേക്ക് ഓടുന്നതിനിടെ നാലു...
1 Dec 2024 2:49 PM GMTമുസ്ലിംകള്‍ക്കെതിരേ 'ലാന്‍ഡ് ജിഹാദ്' ആരോപിച്ച് ഹിന്ദു മഹാപഞ്ചായത്ത്
1 Dec 2024 2:39 PM GMT