- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം
കെ കെ രമ നോട്ടീസ് നല്‍കും
BY ANB11 Oct 2024 4:10 AM GMT

X
ANB11 Oct 2024 4:10 AM GMT
തിരുവനന്തപുരം: സിനിമാ മേഖലയിലെ ലിംഗനീതി സംബന്ധിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം. വടകര എംഎല്‍എ കെ കെ രമ സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കും.
കഴിഞ്ഞ ദിവസം സഭയിലെ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം സര്‍ക്കാരിന് എതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. വിഷയത്തില്‍ ചര്‍ച്ച ഇനിയും വികസിപ്പിക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.
ജസ്റ്റീസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് 2019ല്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ ഒളിച്ചുവെച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടരുതെന്നാണ് ജസ്റ്റിസ് ഹേമ തന്നെ നിര്‍ദേശിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം. ഹൈക്കോടതി നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് പോലിസിന് കൈമാറിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story
RELATED STORIES
അഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMTലൗഡ് സ്പീക്കര്‍ നിയന്ത്രണം: ബാങ്ക് വിളിക്ക് ആപ്പുമായി മുംബൈയിലെ...
29 Jun 2025 2:42 PM GMTഇസ്രായേലിനും സഖ്യരാജ്യങ്ങള്ക്കുമെതിരേ ഇസ്ലാമിക ഐക്യമുന്നണി വേണം:...
29 Jun 2025 2:07 PM GMTപാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട അധ്യാപകനെ തീവ്രവാദിയാക്കി ...
29 Jun 2025 1:14 PM GMT