Sub Lead

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ ഒരാള്‍ക്ക് പരിക്ക്

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ ഒരാള്‍ക്ക് പരിക്ക്
X

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണാണ് പരിക്കേറ്റതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. മധ്യ ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനുമായുള്ള യുദ്ധം ശനിയാഴ്ച ആരംഭിച്ചതിനുശേഷം 1,600 ല്‍ അധികം ആളുകള്‍ ഇസ്രായേലിലെ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാന്‍ ആക്രമണത്തില്‍ ഇതുവരെ 11 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. ഇറാനില്‍ മരണ സംഖ്യ ആയിരം കഴിഞ്ഞു.

Next Story

RELATED STORIES

Share it