- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാറൂഖ് അബ്ദുല്ലയെയും ഒമറിനെയും കാണാന്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അനുമതി
കഴിഞ്ഞ 62 ദിവസമായി വീട്ടു തടങ്കലിലാണ് ഫാറൂഖ് അബ്ദുല്ലയും ഒമറും. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് ഇരുവരെയും വീട്ടുതടങ്കലിലാക്കിയത്.
ശ്രീനഗര്‍: വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ല എന്നിവരെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അനുമതി. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ജമ്മു പ്രവിശ്യാ അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 15 നേതാക്കള്‍ക്കാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അനുമതി നല്‍കിയത്.
ഇരുവരെയും സന്ദര്‍ശിക്കാന്‍ റാണ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ അനുമതിക്കായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും ജില്ലാ പ്രസിഡന്റുമാരും അപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവരെയും കാണാനുള്ള അനുമതി ലഭിച്ചത്. ഫാറൂഖ് അബ്ദുല്ലയെ ശ്രീനഗറിലെ വസതിയിലും ഒമര്‍ അബ്ദുല്ലയെ സംസ്ഥാന ഗസ്റ്റ് ഹൗസിലുമാണ് തടങ്കിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ 62 ദിവസമായി വീട്ടു തടങ്കലിലാണ് ഫാറൂഖ് അബ്ദുല്ലയും ഒമറും. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് ഇരുവരെയും വീട്ടുതടങ്കലിലാക്കിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















