Sub Lead

ജിദ്ദയില്‍ പാലക്കാട് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

ജിദ്ദയില്‍ പാലക്കാട് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
X

ജിദ്ദ: പാലക്കാട് സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. പാലക്കാട് പട്ടഞ്ചേരി ചെത്താണി പുത്തന്‍കുടി വിട്ടീല്‍ അപ്പുക്കുട്ടന്‍ പൊന്നന്‍(50) ആണ് ജിദ്ദ അല്‍ കുംറ ഡിസ്ട്രിക്റ്റില്‍ കണ്ടയ്‌നര്‍ വാഹനത്തിന്റെ അടിയില്‍പെട്ട് മരണപ്പെട്ടത്. ഒരു ഷിപ്പിങ് കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും മൂന്നു കുട്ടികളും നാട്ടിലുണ്ട്. തുടര്‍നടപടികള്‍ക്കു ജിദ്ദയിലെ ജീവകാരുണ്യ പ്രവര്‍ത്തകരായ അലി തേക്കുതോട്, കരീം മണ്ണാര്‍ക്കാട്, സന്തോഷ് പൊടിയന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നുണ്ട്.


Next Story

RELATED STORIES

Share it