മഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് തടവ്
BY BSR31 March 2023 11:27 AM GMT
X
BSR31 March 2023 11:27 AM GMT
കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു.സിപിഎം കുമ്പള ഏരിയ സെക്രട്ടറി സി എ സുബൈറിനെ നാല് വര്‍ഷം തടവിനും സിപിഎം പ്രവര്‍ത്തകരായ സിദ്ധിഖ് കാര്‍ള, കബീര്‍, അബ്ബാസ് ജാഫര്‍, സിജു, നിസാമുദ്ദീന്‍, ഫര്‍ഹാന്‍ എന്നിവരെ രണ്ട് വര്‍ഷം തടവിനുമാണ് കാസര്‍കോട് സബ് കോടതി ശിക്ഷിച്ചത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. മേഞ്ചശ്വരം മണ്ഡലത്തില്‍ പി ബി അബ്ദുര്‍റസാഖ് വിജയിച്ചതിന് പിന്നാലെ മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമണം നടത്തിയെന്നായിരുന്നു പരാതി.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMTഎ ഡി ജി പി അജിത് കുമാര് ആര്എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച...
9 Sep 2024 5:12 AM GMTമാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMT