കൊവിഡ് നിരീക്ഷണത്തിനിടെ ജയില്‍ ചാടിയ പ്രതി പിടിയില്‍
BY BSR3 April 2020 2:18 PM GMT
X
BSR3 April 2020 2:18 PM GMT
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ നിന്നു ചാടിപ്പോയ പ്രതി പിടിയില്‍. മോഷണക്കേസില്‍ ജയിലില്‍ക്കഴിഞ്ഞിരുന്ന ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് ഐസൊലേഷന്‍ വാര്‍ഡിന്റെ വെന്റിലേഷന് തകര്‍ത്ത് കടന്നുകളഞ്ഞത്. ഇയാളെ ചെറുകുന്ന് താവത്ത് നിന്നാണ് പിടിയിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 25നാണ് അജയ് ബാബുവിനെ ജയിലിലേക്ക് കൊണ്ടുവന്നത്.
കാസര്‍കോഡ് പഴയ ബസ്റ്റാന്റിനു സമീപത്തെ കാനറ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ്. ഉത്തര്‍പ്രദേശ് സ്വദേശിയായത് കൊണ്ടും കൊവിഡ് കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്ത കാസര്‍കോട്ട് നിന്നും കൊണ്ടുവന്നതിനാലാണ് നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയത്.
Next Story
RELATED STORIES
ഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMT