കുവൈത്തില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവല്ല പൊടിയാടി മുണ്ടപ്ലാവ് സ്വദേശിയാണ് മാധവ് മജു
BY BSR21 Oct 2019 2:57 PM GMT
X
BSR21 Oct 2019 2:57 PM GMT
കുവൈത്ത്: കുവൈത്തില്‍ മലയാളിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അദാന്‍ ആശുപത്രി സ്റ്റാഫ് നഴ്‌സ് വിധു ലക്ഷ്മണന്റെയും പരേതനായ മജുവിന്റെയും മകന്‍ മാധവ് മജു(13)വിനെയാണു കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവല്ല പൊടിയാടി മുണ്ടപ്ലാവ് സ്വദേശിയാണ് മാധവ് മജു. ഗള്‍ഫ് ഇന്ത്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ മാധവിന്റെ പിതാവ് മജുവും നേരത്തേ കുവൈത്തിലുണ്ടായ അപകടത്തിലാണു മരണപ്പെട്ടത്.
Next Story
RELATED STORIES
തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു
27 March 2024 5:29 PM GMTലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
19 March 2024 8:43 AM GMTസിഎഎ വിരുദ്ധ പ്രക്ഷോഭം: കൂടുതല്‍ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍...
18 March 2024 2:31 PM GMTജസ്നയുടെ തിരോധാനം: അജ്ഞാത സുഹൃത്തിനെ കുറിച്ച് അന്വേഷിച്ചില്ലെന്ന്;...
15 March 2024 12:35 PM GMTസാമൂഹിക മാധ്യമ നിരീക്ഷണം; അഭിപ്രായ സ്വാതന്ത്ര്യത്തിന്...
13 March 2024 3:08 PM GMTപൗരത്വ നിയമത്തിനെതിരായ തുടര്‍ നിയമനടപടികള്‍ക്ക് അഡ്വക്കേറ്റ് ജനറലിനെ...
13 March 2024 12:49 PM GMT