ദുബയില്‍ ടണല്‍ അപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു
തിരുവനന്തപുരം സ്വദേശിയും ദുബയ് അല്‍ മുസല്ല മെഡിക്കന്‍ സെന്ററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷന്‍ സ്‌കിന്നറാ(60)ണു മരിച്ചത്
BY BSR27 Nov 2019 4:50 PM GMT
X
BSR27 Nov 2019 4:50 PM GMT
ദുബയ്: ദുബയില്‍ ടണല്‍ അപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു. വേള്‍ഡ് ട്രേഡ് സെന്ററിനു സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തിലാണ് തിരുവനന്തപുരം സ്വദേശിയും ദുബയ് അല്‍ മുസല്ല മെഡിക്കന്‍ സെന്ററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷന്‍ സ്‌കിന്നറാ(60)ണു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു തുരങ്കപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍നിന്ന് തീപ്പടര്‍ന്നാണ് മരണം സംഭവിച്ചത്. ഭാര്യ: സിസി മാര്‍ഷല്‍. മക്കള്‍: റബേക്ക ഐറിന്‍ മാര്‍ഷല്‍, റേച്ചല്‍ അന്ന മാര്‍ഷല്‍.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT