സഫരിയാബ് ജിലാനിയുടെ വിയോഗത്തില്‍ എം കെ ഫൈസി അനുശോചിച്ചു
BY BSR17 May 2023 2:51 PM GMT
X
BSR17 May 2023 2:51 PM GMT
ന്യൂഡല്‍ഹി: അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി അഡ്വക്കറ്റ് സഫരിയാബ് ജിലാനിയുടെ വിയോഗം കനത്ത നഷ്ടമാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ് ഡിപി ഐ) ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ബാബരി മസ്ജിദ് കേസില്‍ നീതിക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ നീണ്ട പോരാട്ടം എക്കാലവും ഓര്‍മ്മിക്കപ്പെടും. ദുഃഖിതരായ കുടുംബത്തിന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് അല്ലാഹു അദ്ദേഹത്തിന് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കുകയും മഗ്ഫിറത്തും സ്വര്‍ഗവും നല്കട്ടെയെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
Next Story
RELATED STORIES
മധുരയിൽ തീവണ്ടിയിൽ മലയാളി വനിതാ ഗാർഡിന് നേരേ ആക്രമണം; മൊബൈലും പണവും...
1 May 2024 7:39 AM GMTആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍
1 May 2024 7:37 AM GMTനഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി; ഒരാൾ...
1 May 2024 7:35 AM GMTലൈംഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക...
1 May 2024 5:50 AM GMTപിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തൂ: സിപിഎമ്മിനോട്...
1 May 2024 5:30 AM GMTനിര്‍ണായക തെളിവ് ശേഖരിക്കണം; കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന്...
1 May 2024 5:27 AM GMT