- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്ത്: സുരക്ഷാ പരിശോധനയില്‍ പിടിയിലായ 232 പേരെ നാടുകടത്തും
പിടിയിലായ 232 പേരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. രാജ്യത്തെ സിറ്റി ഗവര്‍ണറേറ്റിലും അഹ്മദി ഗവര്‍ണറേറ്റിലും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
BY SRF20 Jun 2019 12:39 PM GMT
X
SRF20 Jun 2019 12:39 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ നിയമലംഘകരായ നിരവധി പ്രവാസികള്‍ പിടിയില്‍. പിടിയിലായ 232 പേരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. രാജ്യത്തെ സിറ്റി ഗവര്‍ണറേറ്റിലും അഹ്മദി ഗവര്‍ണറേറ്റിലും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 900 പേരുടെ രേഖകള്‍ പരിശോധിച്ചു.
അറസ്റ്റിലായവരില്‍ ഒമ്പതു പേര്‍ ക്രിമിനല്‍ കേസ് പ്രതികളും 12 പേര്‍ പാര്‍പ്പിട നിയമലംഘകരും 75 പേര്‍ പാര്‍പ്പിടാനുമതി കാലാവധി കഴിഞ്ഞവരുമാണ്. ഒമ്പതു പേര്‍ സിവില്‍ കേസ് പ്രതികളും 99 പേര്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം ഇല്ലാത്തവരും ഒളിച്ചോട്ടത്തിന് കേസുള്ള 21 പേരും ഇതില്‍ ഉള്‍പ്പെടും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















