Latest News

ഇന്തോനേഷ്യയിലെ സുമത്രയില്‍ ഭൂചലനം

ഇന്തോനേഷ്യയിലെ സുമത്രയില്‍ ഭൂചലനം
X

സുമത്ര: ഇന്തോനേഷ്യയിലെ സുമത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാശനഷ്ടങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it