Sub Lead

ബെംഗളൂരു-കോഴിക്കോട് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

ബെംഗളൂരു-കോഴിക്കോട് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
X

മൈസൂരു: ബെംഗളൂരുവില്‍ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. നഞ്ചന്‍ഗുഡില്‍ വച്ചാണ് തീപിടിച്ചത്. യാത്രക്കാരെ ഉടന്‍ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരുക്കില്ല. ഇന്ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു അപകടം. 40ലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുന്‍ഭാഗത്താണ് ആദ്യം തീപടര്‍ന്നത്. ബസ് പൂര്‍ണമായും കത്തിനശിച്ചു.

Next Story

RELATED STORIES

Share it