കോഴിക്കോട് ആസിഡ് ആക്രമണം; യുവതിക്കു ഗുരുതരമായി പൊള്ളലേറ്റു, പ്രതി പിടിയില്
പൊറ്റമ്മല് മദര് ഒപ്റ്റിക്കല്സ് എന്ന സ്ഥാപനത്തില് ജോലി ചെയ്യുന്ന മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആസിഡ് ഒഴിച്ച വിഷ്ണു എന്ന യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
BY SRF18 March 2022 5:56 AM GMT

X
SRF18 March 2022 5:56 AM GMT
കോഴിക്കോട്: കോഴിക്കോട് നഗരത്തില് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. യുവതിയെ ആക്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊറ്റമ്മല് മദര് ഒപ്റ്റിക്കല്സ് എന്ന സ്ഥാപനത്തില് ജോലി ചെയ്യുന്ന മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആസിഡ് ഒഴിച്ച വിഷ്ണു എന്ന യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
പള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിനുള്ളില്വച്ച് തുന്നിക്കെട്ടി; 3 ലക്ഷം...
10 Aug 2022 5:57 PM GMTയുക്രൈനിന്റേത് പ്രതിരോധം, ഫലസ്തീനിന്റേത് 'തീവ്രവാദം'
10 Aug 2022 5:25 PM GMTതൃശൂരില് ജ്വല്ലറിക്കുള്ളില് കാട്ടുപന്നിയുടെ പരാക്രമം; ഗ്ലാസുകള്...
10 Aug 2022 5:22 PM GMTഇഡിക്ക് മുന്നില് ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMT