Sub Lead

മലയാളികള്‍ ഉള്‍പ്പടെയുള്ള വൃക്ക തട്ടിപ്പ് സംഘം ഡല്‍ഹിയില്‍ പിടിയില്‍

ഹരിയാനയിലെ സോണിപഥ് കേന്ദ്രീകരിച്ചാണ് വൃക്ക തട്ടിപ്പ് നടത്തിയിരുന്നത്.

മലയാളികള്‍ ഉള്‍പ്പടെയുള്ള വൃക്ക തട്ടിപ്പ് സംഘം ഡല്‍ഹിയില്‍ പിടിയില്‍
X

ന്യൂഡല്‍ഹി: മലയാളികള്‍ ഉള്‍പ്പടെയുള്ള വൃക്ക തട്ടിപ്പ് സംഘം ഡല്‍ഹിയില്‍ പിടിയില്‍.ഹരിയാന സ്വദേശിയായ ഡോക്ടര്‍ ഉള്‍പ്പടെ പത്ത് പേരാണ് പിടിയിലായത്. ഹരിയാനയിലെ സോണിപഥ് കേന്ദ്രീകരിച്ചാണ് വൃക്ക തട്ടിപ്പ് നടത്തിയിരുന്നത്.

പിടിയിലായവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപോര്‍ട്ട്. പോലിസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് സംഘത്തെ കുടുക്കിയത്. വലിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പോലിസിന്റെ നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Next Story

RELATED STORIES

Share it