കെവിനെ മുക്കിക്കൊന്നത് തന്നെയെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി
കെവിന്റേത് വെളളത്തില്‍ വീണുളള അപകടമരണമല്ല. ശ്വാസകോശത്തിലുണ്ടായിരുന്ന വെളളത്തിന്റെ അളവ് അപകട മരണത്തേക്കാള്‍ കൂടുതലായിരുന്നു. പുഴയില്‍ അരയ്‌ക്കൊപ്പം വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് മൊഴിയില്‍ പറയുന്നത്.
BY SRF3 Jun 2019 3:05 PM GMT
X
SRF3 Jun 2019 3:05 PM GMT
കോട്ടയം: കെവിന്‍ കൊലക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍.മരണകാരണം അപകട മരണമോ ആത്മഹത്യയോ ആകാനുള്ള സാധ്യതയില്ലെന്നും ബലപ്രയോഗത്തിലൂടെ മുക്കികൊന്നതാകാനാണ് സാധ്യതയെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്നും അവര്‍ കോടതിയെ അറിയിച്ചു.
കെവിന്റേത് വെളളത്തില്‍ വീണുളള അപകടമരണമല്ല. ശ്വാസകോശത്തിലുണ്ടായിരുന്ന വെളളത്തിന്റെ അളവ് അപകട മരണത്തേക്കാള്‍ കൂടുതലായിരുന്നു. പുഴയില്‍ അരയ്‌ക്കൊപ്പം വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് മൊഴിയില്‍ പറയുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരായ വി എം രാജീവ്, സന്തോഷ്, മെഡിക്കല്‍ ബോര്‍ഡ് അധ്യക്ഷയായ ശശികല എന്നിവരാണ് മൊഴി നല്‍കിയത്.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT