കെഎഎസ്: ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് പ്രചാരണം; സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് നോട്ടീസ്
BY BSR23 Feb 2020 7:01 AM GMT
X
BSR23 Feb 2020 7:01 AM GMT
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തിയ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരേ പിഎസ്സി നടപടി. ഇതിനു മുന്നോടിയായി കെഎഎസ് പരീക്ഷാര്‍ഥി കൂടിയായ സെക്രട്ടേറിയറ്റിലെ സെക്്ഷന്‍ ഓഫിസര്‍ക്കു പിഎസ്സി നോട്ടീസ് നല്കി. ഇന്നലെ നടന്ന കെഎഎസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നു കിട്ടിയെന്ന രീതിയില്‍ വാട്സ്ആപില് പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണു നടപടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇവര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാവും.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT