Sub Lead

ജില്ലയില്‍ 195 പേര്‍ക്ക് കൂടി കൊവിഡ്; 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 195 പേര്‍ക്ക് കൂടി കൊവിഡ്; 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 173 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലുപേര്‍ വിദേശത്തു നിന്നും ഒമ്പതുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 9 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 25288 ആയി. ഇവരില്‍ 93 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 19888 ആയി. 110 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4940 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4074 പേര്‍ വീടുകളിലും ബാക്കി 866 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 155, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 116, തലശ്ശേരി ജനറല്‍ ആശുപത്രി- 51, കണ്ണൂര്‍ ജില്ലാ ആശുപത്രി- 51, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23, ചെറുകുന്ന് എസ്എംഡിപി- 12, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 26, എകെജി ആശുപത്രി-43, ശ്രീ ചന്ദ് ആശുപത്രി-7, ജിം കെയര്‍- 59, ആര്‍മി ആശുപത്രി-2, നേവി- 10, ലൂര്‍ദ് - 4, ജോസ്ഗിരി- 12, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 25, തളിപ്പറമ്പ് സഹകരണ ആശുപത്രി-1, എംസിസി- 4, പയ്യന്നൂര്‍ ടി എച്ച്-1, തളിപ്പറമ്പ് ടിഎച്ച്-2, സ്‌പെഷ്യാലിറ്റി- 3, അമലാ ആശുപത്രി- 1, അനാമായ ആശുപത്രി- 2, കൊയിലി- 3, കിംസ് -1, മിഷന്‍ ആശുപത്രി- 1, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റല്‍ - 8, ധനലക്ഷ്മി - 1, സബ ഹോസ്പിറ്റല്‍ - 1, വിവിധ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 183, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 49 പേരും ചികിത്സയിലുണ്ട്.

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പറേഷന്‍ 20

ആന്തൂര്‍ നഗരസഭ 6

പാനൂര്‍ നഗരസഭ 9

പയ്യന്നൂര്‍ നഗരസഭ 3

തലശ്ശേരി നഗരസഭ 17

തളിപ്പറമ്പ് നഗരസഭ 1

ആറളം 2

അഴീക്കോട് 5

ചെമ്പിലോട് 2

ചെങ്ങളായി 1

ചെറുകുന്ന് 1

ചെറുപുഴ 3

ചിറക്കല്‍ 4

ചൊക്ലി 2

ധര്‍മ്മടം 2

എരഞ്ഞോളി 1

ഏഴോം 5

കടന്നപ്പള്ളി പാണപ്പുഴ 2

കതിരൂര്‍ 2

കാങ്കോല്‍ ആലപ്പടമ്പ 1

കണ്ണപുരം 1

കൊളച്ചേരി 10

കോളയാട് 1

കോട്ടയം മലബാര്‍ 3

കൊട്ടിയൂര്‍ 1

കുഞ്ഞിമംഗലം 1

കുറുമാത്തൂര്‍ 4

മാടായി 4

മലപ്പട്ടം 1

മാലൂര്‍ 6

മാങ്ങാട്ടിടം 2

മാട്ടൂല്‍ 3

മയ്യില്‍ 1

മൊകേരി 3

മുണ്ടേരി 2

മുഴക്കുന്ന് 1

മുഴപ്പിലങ്ങാട് 2

നാറാത്ത് 3

ന്യൂമാഹി 1

പടിയൂര്‍ 1

പാപ്പിനിശ്ശേരി 5

പരിയാരം 2

പാട്യം 1

പെരളശ്ശേരി 5

പേരാവൂര്‍ 12

പെരിങ്ങോം വയക്കര 1

പിണറായി 2

രാമന്തളി 2

തില്ലങ്കേരി 2

വേങ്ങാട് 1

ഇതരസംസ്ഥാനം:

പയ്യന്നൂര്‍ നഗരസഭ 1

ചെമ്പിലോട് 1

കോട്ടയം മലബാര്‍ 2

പാട്യം 1

പെരിങ്ങോം വയക്കര 2

വേങ്ങാട് 1

ബാംഗ്ലൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:

ചെങ്ങളായി 1

എരമം കുററൂര്‍ 1

കതിരൂര്‍ 1

കൂടാളി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പറേഷന്‍ 1

പയ്യന്നൂര്‍ നഗരസഭ 1

തളിപ്പറമ്പ് നഗരസഭ 1

അഞ്ചരക്കണ്ടി 1

ചിറക്കല്‍ 1

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 1

കണിച്ചാര്‍ 1

മുണ്ടേരി 1

നിരീക്ഷണത്തില്‍ 20209 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20209 പേരാണ്. ഇതില്‍ 19256 പേര്‍ വീടുകളിലും 953 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 216911 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 216696 എണ്ണത്തിന്റെ ഫലം വന്നു. 215 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

93 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 93 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 19888 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 76 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഏഴ് പേരും പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ആറ് പേരും ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ നിന്ന് മൂന്ന് പേരും പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. ബാക്കി 4940 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 110 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

ആന്തൂര്‍ നഗരസഭ 23, ആറളം 12, അഴീക്കോട് 23, ചെമ്പിലോട് 3,16, ചെങ്ങളായി 15, ചെറുതാഴം 15, ചിറക്കല്‍ 6, ചൊക്ലി 5, ധര്‍മ്മടം 1,8,13, എരമം കുറ്റൂര്‍ 14, ഇരിട്ടി നഗരസഭ 6,10,16, കണിച്ചാര്‍ 10, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12,51, കീഴല്ലൂര്‍ 10,14, കൊളച്ചേരി 3,9, കൂടാളി 18, കുന്നോത്തുപറമ്പ് 21, കുറുമാത്തൂര്‍ 4, കുറ്റിയാട്ടൂര്‍ 1, മാടായി 15, മാങ്ങാട്ടിടം 4, മട്ടന്നൂര്‍ നഗരസഭ 21, മാട്ടൂല്‍ 9,12,16, മയ്യില്‍ 14, മൊകേരി 7, മുണ്ടേരി 16, ന്യൂമാഹി 12, പന്ന്യന്നൂര്‍ 9, പാനൂര്‍ നഗരസഭ 12,19, പരിയാരം 4,20, പായം 10, പയ്യന്നൂര്‍ നഗരസഭ18, പെരളശ്ശേരി 3, പേരാവൂര്‍ 5,13, രാമന്തളി 8, ശ്രീകണ്ഠാപുരം നഗരസഭ 22, തളിപ്പറമ്പ് നഗരസഭ 11,29, തലശ്ശേരി നഗരസഭ 5, ഉളിക്കല്‍ 7, വളപട്ടണം 4, വേങ്ങാട് 3,7,18.

Kannur covid latest news




Next Story

RELATED STORIES

Share it