Sub Lead

ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് 100 പവനോളം സ്വര്‍ണം കവര്‍ന്നു

മഹാരാഷ്ട്ര സ്വദേശി സസത്താണ് ആക്രമിക്കപ്പെട്ടത്.

ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് 100 പവനോളം സ്വര്‍ണം കവര്‍ന്നു
X
തിരുവനന്തപുരം: പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറു പവനോളം സ്വര്‍ണം കവര്‍ന്നു. മഹാരാഷ്ട്ര സ്വദേശി സസത്താണ് ആക്രമിക്കപ്പെട്ടത്. ജ്വല്ലറികള്‍ക്ക് സ്വര്‍ണം വില്‍ക്കുന്നയാളായിരുന്നു സമ്പത്ത്. കാര്‍ തടഞ്ഞുനിര്‍ത്തിയ സംഘം മുളക് പൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണ സമയത്ത് ഡ്രൈവറും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it