കശ്മീരില്‍ ആയുധമെടുക്കുന്നവരെ മുഴുവന്‍ ഇല്ലാതാക്കുമെന്ന് സൈന്യം
താഴ്‌വരയില്‍ തോക്കെടുക്കുന്നവരെ മുഴുവന്‍ ഇല്ലായ്മ ചെയ്യുമെന്നും സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ കന്‍വാല്‍ ജീത് സിങ് ധില്ലന്‍ പറഞ്ഞു.
BY MTP19 Feb 2019 7:00 AM GMT

X
MTP19 Feb 2019 7:00 AM GMT
ശ്രീനഗര്‍: പുല്‍വാമ സംഭവം നടന്ന 100 മണിക്കൂറിനുള്ളില്‍ കശ്മീരിലെ ജെയ്‌ശെ മുഹമ്മദ് നേതാക്കളെ മുഴുവന്‍ വധിച്ചതായി സൈന്യം. താഴ്‌വരയില്‍ തോക്കെടുക്കുന്നവരെ മുഴുവന്‍ ഇല്ലായ്മ ചെയ്യുമെന്നും സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ കന്‍വാല്‍ ജീത് സിങ് ധില്ലന്‍ പറഞ്ഞു.
തങ്ങള്‍ ജെയ്‌ശെ മുഹമ്മദ് നേതൃത്വത്തെ മുഴുവന്‍ അരിച്ചുപെറുക്കുകയായിരുന്നു. താഴ്‌വരയിലുള്ള ജെയ്‌ശെ നേതൃത്വത്തെ മുഴുവന്‍ ഇല്ലാതാക്കിയ സന്തോഷ വാര്‍ത്ത അറിയിക്കുകയാണ്. 40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണം കഴിഞ്ഞ് 100 മണിക്കൂറിനകമാണ് ഈ നേട്ടം- അദ്ദേഹം പറഞ്ഞു.
ആയുധമെടുത്ത മക്കളോട് കീഴടങ്ങാന്‍ പ്രേരിപ്പിക്കാന്‍ എല്ലാ അമ്മമാരോടും തങ്ങള്‍ ആവശ്യപ്പെടുകയാണ്. കശ്മീരില്‍ തോക്കെടുത്തവര്‍ കീഴടങ്ങുന്നില്ലെങ്കില്‍ അവരെ ഇല്ലായ്മ ചെയ്യും- ധില്ലന്‍ പറഞ്ഞു.
Next Story
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില് ബെംഗളൂരുവിനെ തകര്ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല് മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില് ആറ് മലയാളികള്
20 Sep 2023 5:12 PM GMTചാംപ്യന്സ് ലീഗ്; മിന്നും തുടക്കവുമായി ബാഴ്സയും സിറ്റിയും
20 Sep 2023 5:41 AM GMTഐ എസ് എല് സംപ്രേക്ഷണം സൂര്യാ മൂവീസില്
19 Sep 2023 11:25 AM GMT