- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെസ്റ്റ്ബാങ്കില്‍ ഗര്‍ഭിണിയടക്കം രണ്ടു സ്ത്രീകളെ വെടിവെച്ചുകൊന്ന് ഇസ്രായേലി സൈന്യം
BY ANB10 Feb 2025 1:37 AM GMT

X
ANB10 Feb 2025 1:37 AM GMT
റാമല്ല: വെസ്റ്റ്ബാങ്കിലെ നുര്‍ ശാംസ് അഭയാര്‍ത്ഥി ക്യാപ് ആക്രമിച്ച് ഗര്‍ഭിണിയടക്കം രണ്ടു സ്ത്രീകളെ ഇസ്രായേലി സൈന്യം വെടിവെച്ചു കൊന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന 23കാരി സുന്ദോസ് ജമാല്‍ മുഹമ്മദ് ശലാബിയും 21കാരിയായ റാഹഫ് ഫുവാദ് അബ്ദുല്ല അല്‍ അഷ്‌കറുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ആക്രമണത്തില്‍ സുന്ദോസിന്റെ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അഭയാര്‍ത്ഥി കാംപുകളെ ഇല്ലാതാക്കാനാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേലി പോലിസ് മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. 2023 ഒക്ടോബര്‍ മുതല്‍ വെസ്റ്റ്ബാങ്കില്‍ 870 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊന്നിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ ആശുപത്രികള്‍ക്ക് നേരെ 657 തവണ ആക്രമണവുമുണ്ടായി. കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായി 26,000 ഫലസ്തീനികള്‍ ഭവനരഹിതരായിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















