- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീണ്ടും അഭയാര്‍ത്ഥി ക്യാംപിന് നേരെ ഇസ്രായേല്‍ ആക്രമണം;39 പേര്‍ കൊല്ലപ്പെട്ടു

ഗസ: അഭയാര്‍ഥികള്‍ താമസിച്ചിരുന്ന യു.എന്‍ സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സെന്‍ട്രല്‍ ഗസയിലെ നുസ്രേത്ത് അഭയാര്‍ഥി ക്യാംപിന് നേരെയാണ് ആക്രമണമുണ്ടായത്. യു.എന്‍ സ്‌കൂളിന് നേരെ ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സെന്‍ട്രല്‍ ഗസയില്‍ ഹമാസിനെതിരെ പുതിയ പോരാട്ടത്തിന് തുടക്കം കുറിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചതിന് പിന്നാലെയാണ് യു.എന്‍ സ്‌കൂളിന് നേരെ ആക്രമണമുണ്ടായത്. ഇതിന് മുമ്പും അഭയാര്‍ഥികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്.
അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 455 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പ് ഏപ്രില്‍ 11നും 13നും ഇടയില്‍ മൂന്ന് തവണ ഇസ്രായേല്‍ യു.എന്‍ സ്‌കൂളുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗസയിലെ ഇസ്രായേല്‍ അധിനിവേശത്തിന് മുമ്പ് യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്യു.എയുടെ 183 സ്‌കുളുകളാണ് ഗസയിലുണ്ടായിരുന്നത്. ഒക്ടോബറില്‍ യുദ്ധം തുടങ്ങിയതോടെ ഈ സ്‌കൂളുകള്‍ അഭയാര്‍ഥി ക്യാംപുകളാക്കുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















