Sub Lead

അമേരിക്കൻ മാധ്യമപ്രവർത്തകയെ ഉടൻ വിട്ടയക്കുമെന്ന് ഇറാഖി സായുധസംഘം

അമേരിക്കൻ മാധ്യമപ്രവർത്തകയെ ഉടൻ വിട്ടയക്കുമെന്ന് ഇറാഖി സായുധസംഘം
X

ബാഗ്ദാദ്: അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസനെ ഉടൻ വിട്ടയക്കുമെന്ന് ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘമായ കതായിബ് ഹിസ്ബുല്ല പ്രഖ്യാപിച്ചു.

മാർച്ച് അവസാനത്തിൽ ബാഗ്ദാദ് നഗരത്തിൽ നിന്നാണ് കിറ്റിൽസനെ സായുധ സംഘം പിടികൂടിയത്. ഇവരെ ഉടൻ മോചിപ്പിക്കുമെന്നും, എന്നാൽ അവർ ഉടൻ ഇറാഖ് വിടണമെന്നും സംഘം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

ഇറാൻ പിന്തുണയുള്ള സായുധസംഘം അമേരിക്കൻ താൽപര്യങ്ങൾക്കെതിരെ പോരാട്ടത്തിൽ സജീവമാണ്.

Next Story

RELATED STORIES

Share it