- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശത്രുക്കള്‍ക്ക് വീണ്ടും ആക്രമണം നടത്താന്‍ അനുവദിക്കുന്ന വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍

തെഹ്‌റാന്‍: ശത്രുക്കള്‍ക്ക് വീണ്ടും ആക്രമണം നടത്താന്‍ അനുവദിക്കുന്ന വെടിനിര്‍ത്തല്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി മാജിദ് തഖ്ത് റവാഞ്ചി വ്യക്തമാക്കി. ഇസ് ലാമാബാദില്‍ നടക്കാനിരിക്കുന്ന യുഎസ്-ഇറാന്‍ ചര്‍ച്ചകളെക്കുറിച്ച് തെഹ്റാനില്‍ വിദേശ അംബാസഡര്‍മാരുമായും അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്റെ 10-ഇന പദ്ധതി ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമാകുമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം ഉണ്ടാവരുത് എന്നതാണ് പ്രധാന ആവശ്യം. വഞ്ചന തുടര്‍ന്നാല്‍ ചര്‍ച്ച പൂര്‍ണമായി അവസാനിപ്പിക്കും. അതേസമയം, മാന്യമായ നയതന്ത്രത്തെയും സംഭാഷണത്തെയും ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു. മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
'ആക്രമണകാരിയായ ശത്രുവിനെ വീണ്ടും ആയുധം അണിനിരത്താനും ആക്രമിക്കാനും അനുവദിക്കുന്ന ഒരു വെടിനിര്‍ത്തല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആക്രമണം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ഞങ്ങള്‍ ഞങ്ങളുടെ സുഹൃത്തുക്കളോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്'. മാജിദ് വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















