- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലബ്‌നാനിലെ ഇസ്രായേലി ആക്രമണങ്ങളില്‍ അപലപിച്ച് ഐറിഷ് മന്ത്രി; വെടിനിര്‍ത്തല്‍ മേഖലയില്‍ വ്യാപിപ്പിക്കണമെന്നും ആവശ്യം

ലെബനനിനെതിരായ ഇസ്രായേലി ആക്രമണങ്ങള്‍ ഞെട്ടലുണ്ടാക്കിയെന്ന് അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രി പറഞ്ഞു. യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ലബ്‌നാനിലേക്കും വ്യാപിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
'ലെബനനിലുടനീളം ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങളില്‍ ഞാന്‍ ഞെട്ടിപ്പോയി, 200-ലധികം പേര്‍ കൊല്ലപ്പെട്ടു'. അവര്‍ പറഞ്ഞു.
'ഈ ആക്രമണങ്ങള്‍ അസ്വീകാര്യമാണ്, അത് അവസാനിപ്പിക്കണം,' ലബ്‌നാന്‍ ഉള്‍പ്പെടെ എല്ലാ കക്ഷികളും വെടിനിര്‍ത്തല്‍ പാലിക്കണം. ലബ്‌നാന്‍ വിദേശകാര്യമന്ത്രി യൂസഫ് റാഗിയുമായി ഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം അവര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
Yesterday I spoke with Lebanon’s FM @YoussefRaggi I am appalled by Israel’s brutal attacks across Lebanon, with over 200 dead. These attacks are unacceptable and must stop.
— Helen McEntee TD (@HMcEntee) April 10, 2026
A ceasefire must be upheld by all parties and extended to Lebanon. pic.twitter.com/uGxrHnS2be
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















