- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഹിന്ദു ഉണര്‍ന്നാല്‍ മുസ് ലിംകളുടെ താടി പിഴുതുമാറ്റി കുടുമ വയ്പ്പിക്കും'; വിദ്വേഷ പ്രസംഗവുമായി ബിജെപി എംഎല്‍എ (വീഡിയോ)

ലഖ്‌നൗ: മുസ് ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷ പ്രസംഗവുമായി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മായങ്കേശ്വര്‍ സിങ്ങ്. ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ മുസ് ലിംകളുടെ താടി പിഴുതുമാറ്റി കുടുമ വയ്പ്പിക്കുമെന്ന് ബിജെപി എംഎല്‍എ പ്രസംഗിച്ചു. മുസ് ലിംകള്‍ക്കെതിരായ ബിജെപി എംഎല്‍എയുടെ പ്രസംഗം 'ജയ് ശ്രീരാം' വിളിച്ചാണ് അണികള്‍ സ്വാഗതം ചെയ്തത്.
"If Hindus wake up, we will puII your beards and make a chotia (Hindu symbol). If you [MusIims] want to live in India, you'll have to say Radhe Radhe [Hindu religious chant] or else go to Pakistan."
— Alishan Jafri (@alishan_jafri) February 17, 2022
Hate speech by Mayankeshwar Singh, BJP MLA from Amethi.pic.twitter.com/6x3JTaBVq8
മുസ് ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഹിന്ദു മന്ത്രമായ 'രാധേ രാധേ' പാരായണം ചെയ്യേണ്ടി വരുമെന്ന് ബിജെപി എംഎല്‍എ പറഞ്ഞു. ബിജെപി എംഎല്‍എയുടെ വിദ്വേഷ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദുത്വ സന്യാസിമാരുടെ സമ്മേളനത്തിലെ വംശഹത്യാ ആഹ്വാനവും കര്‍ണാടകയിലെ ഹിജാബ് നിരോധനവും വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി എംഎല്‍എയുടെ പ്രസംഗം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















