Sub Lead

പറവൂരിനടുത്ത് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

പറവൂരിനടുത്ത് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം
X

എറണാകുളം: പറവൂരിനു സമീപം തത്തപ്പിള്ളിയിലെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരുന്ന ഗോഡൗണില്‍ തീപ്പിടിത്തമുണ്ടായത്. ജനവാസ കേന്ദ്രത്തിന് സമീപമാണ് ഗോഡൗണില്‍ വെല്‍ഡിങ് പ്രവൃത്തി നടക്കുന്നതിനിടെയാണ് സംഭവം. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. അഗ്‌നിരക്ഷാ സേനയുടെ ആറു യൂനിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

Huge fire broke out in a godown near Paravur


Next Story

RELATED STORIES

Share it