സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം
BY APH20 March 2022 2:25 AM GMT

X
APH20 March 2022 2:25 AM GMT
റിയാദ്: സൗദിയില്‍ നാലിടങ്ങളില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം. അല്‍ ഷഖീക്ക്, ജിസാന്‍, ജാനുബ്, ഖാമിസ് മുശൈത്ത് എന്നിവിടങ്ങളിലാണ് ആക്രമണം. ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. കാറുകളും വീടുകളും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
ശനിയാഴ്ച്ച രാത്രിയാണ് ആക്രമണം നടന്നത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ SPA പങ്കിട്ട ദൃശ്യങ്ങള്‍ അല്‍ ഷഖീഖ് നഗരത്തിലെ വാട്ടര്‍ ഡീസലൈനേഷന്‍ പ്ലാന്റായ ഖമീസ് മുഷൈത്തിലും ജസാനിലെ അരാംകോയുടെ സ്ഥാപനത്തിനും നാശനഷ്ടം ഉണ്ടാക്കിയതായി സ്ഥിരീകരിക്കുന്നതാണ്.
സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം തെക്കന്‍ സൗദി അറേബ്യയിലേക്ക് വിക്ഷേപിച്ച നാല് ഡ്രോണുകള്‍ തടഞ്ഞ് നശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT