- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെടിനിര്‍ത്തല്‍ ചര്‍ച്ചയാവാമെന്ന് ഹമാസ്

ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് യുഎസ് മുന്നോട്ടുവച്ച ശുപാര്‍ശയില്‍ ചര്‍ച്ചയാവാമെന്ന് ഹമാസ് അറിയിച്ചു. ഈ ചര്‍ച്ചകള്‍ സ്ഥിരം വെടിനിര്‍ത്തലിലേക്ക് നയിക്കണമെന്ന് ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് ആവശ്യപ്പെട്ടു. ഹമാസിന്റെ നിലപാട് മധ്യസ്ഥതര്‍ വഴി ലഭിച്ചതായി ഇസ്രായേല്‍ അറിയിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നാളെ യുഎസില്‍ എത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണും. ഇതോടെ ചര്‍ച്ചകള്‍ കൂടുതല്‍ മുന്നോട്ടുപോവുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
سرايا القدس تبث مشاهد قالت إنها لكمين مركب ضد آليات وقوات الاحتلال الإسرائيلي بحي الشجاعية شرق مدينة #غزة.. قراءة عسكرية مع الخبير العسكري والاستراتيجي حاتم كريم الفلاحي#حرب_غزة #الأخبار pic.twitter.com/V46OTB1Gvv
— قناة الجزيرة (@AJArabic) July 4, 2025
അതേസമയം, ഗസയിലെ ഷെജയ്യയില്‍ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് നടത്തിയ ഒരു ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നു. കുഴിബോംബ്, ടണല്‍ എന്നിവയെല്ലാം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രായേലി സൈനിക വാഹനങ്ങളെ ആക്രമിച്ച ശേഷം സൈനികരെ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഇട്ട് ആക്രമിക്കുകയായിരുന്നു. ഈ കെട്ടിടങ്ങള്‍ക്കുള്ളില്‍ 20 സൈനികരുണ്ടായിരുന്നുവെന്നാണ് സൂചന.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















