- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''നമ്മളാണ് കൊടുങ്കാറ്റ്, നമ്മളാണ് യുദ്ധത്തിന്റെ അടുത്ത ദിവസം''; മൂന്നു ഇസ്രായേലികളെ ഹമാസ് വിട്ടയച്ചു (വീഡിയോ)

ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയുടെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തു ഗസയിലേക്ക് കൊണ്ടുവന്ന മൂന്നു ഇസ്രായേലികളെ കൂടി ഹമാസ് വിട്ടയച്ചു. ഗസയിലെ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിക്കാണ് ഇവയെ കൈമാറിയത്. ''നമ്മളാണ് കൊടുങ്കാറ്റ്, നമ്മളാണ് യുദ്ധത്തിന്റെ അടുത്ത ദിവസം'' എന്നെഴുതിയ ബാനറിന് കീഴിലാണ് തടവുകാരെ വിട്ടയച്ചത്.
أجواء #دير_البلح وسط قطاع #غزة تشهد انتشاراً لعناصر #القسام تمهيداً لتسليم أسرى الاحتلال والإفراج عنهم.#فلسطين #غزة_تهزم_الإبادة pic.twitter.com/O2jnCRqGEv
— قناة الميادين (@AlMayadeenNews) February 8, 2025
ഇവരെ പിന്നീട് ഇസ്രായേലി സൈനികവാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി. തൂഫാനുല്‍ അഖ്‌സയുടെ അന്ന് കിബ്ബുറ്റ്‌സ് ബീരി എന്ന പ്രദേശത്തുനിന്നു പിടികൂടിയ എലിയാഹു ഡാറ്റ്‌സണ്‍, യോസഫ് ശരാബി, നോവ സംഗീതപരിപാടിയില്‍ നിന്നും പിടികൂടിയ ഒഹാദ് ബെന്‍ ആമി എന്നിവരെയാണ് മോചിപ്പിച്ചിരിക്കുന്നത്.
Aerial footage shows the ceremony of Al-Qassam Brigades handing over three Israeli captives to the Red Cross in central Gaza as part of the fifth phase of the prisoner exchange deal. pic.twitter.com/JWcKwxc1pO
— Suppressed News. (@SuppressedNws) February 8, 2025
ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ മൂന്നുഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ തടവുകാര്‍ ഇസ്രായേലി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
Israeli detainees Eli Sharabi, Or Levy, and Ohad Ben Ami have been handed over to the Red Cross.
— The Palestine Chronicle (@PalestineChron) February 8, 2025
@Middle_East_Spectator pic.twitter.com/K2LuQsaTPtAfter being released, one of the Israeli captives said: "Our government is failing, and I thank the Al-Qassam Brigades for keeping me safe." pic.twitter.com/KAXlKvrLnR
— The Palestine Chronicle (@PalestineChron) February 8, 2025
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















