Sub Lead

മൂന്നു ഇസ്രായേലികളെ ഹമാസ് വിട്ടയച്ചു; 183 ഫലസ്തീനികളെ ഇസ്രായേല്‍ വിട്ടയക്കും (വീഡിയോ)

മൂന്നു ഇസ്രായേലികളെ ഹമാസ് വിട്ടയച്ചു; 183 ഫലസ്തീനികളെ ഇസ്രായേല്‍ വിട്ടയക്കും (വീഡിയോ)
X

ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയില്‍ കസ്റ്റഡിയിലെടുത്ത മൂന്നു ഇസ്രായേലികളെ ഹമാസ് വിട്ടയച്ചു. കീത്ത് സീഗല്‍, ഒഫെര്‍ കാല്‍ഡെറോണ്‍, യാര്‍ദെന്‍ ബിബാസ് എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചിരിക്കുന്നത്. രണ്ടു പേരെ വടക്കന്‍ ഗസയിലും ഒരാളെ തെക്കന്‍ ഗസയിലുമാണ് മോചിപ്പിച്ചിരിക്കുന്നത്. ഇനി 183 പേരെ ഇസ്രായേല്‍ വിട്ടയക്കണം.

3 set videos

Next Story

RELATED STORIES

Share it