Sub Lead

ഹജ്ജ് 1441: അറഫാ പ്രസംഗം ശൈഖ് അബ്ദുല്ലാഹ് അല്‍ മുനീഅ് നിര്‍വഹിക്കും

ഹജ്ജ് 1441: അറഫാ പ്രസംഗം ശൈഖ് അബ്ദുല്ലാഹ് അല്‍ മുനീഅ് നിര്‍വഹിക്കും
X

മക്ക: ഈ വര്‍ഷം വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടക്കുന്ന അറഫാ സംഗമത്തിലെ പ്രസംഗം ഉന്നത പണ്ഡിത സഭ അംഗവും രാജകീയ കോടതി ഉപദേഷ്ടാവുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ മുനീഅ് നിര്‍വഹിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലു സുഊദ് രാജാവ് ശൈഖ് അബ്ദുല്ലാഹ് അല്‍ മുനീഅിനെ ഇതിനായി ചുമതലപ്പെടുത്തിയതായി ഹറം കാര്യ വകുപ്പ് അറിയിച്ചു.

Hajj 1441: Sheikh Abdullah Al Munee will deliver the speech of 'Arafah

Next Story

RELATED STORIES

Share it