ഗവര്‍ണര്‍ ഹിജാബ് വിഷയത്തില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നു:പി കെ കുഞ്ഞാലിക്കുട്ടി
BY SNSH16 Feb 2022 7:47 AM GMT
X
SNSH16 Feb 2022 7:47 AM GMT
കോഴിക്കോട്:ഹിജാബ് വിഷയത്തില്‍ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഗവര്‍ണര്‍ വിവാദമുണ്ടാക്കുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഹിജാബില്‍ ഗവര്‍ണറുടെ പരിമിതിമായ അറിവ് പ്രശ്നമാണെന്നും,ഭരണഘടനാ സ്ഥാനത്തിരുന്ന് ഇത് ചെയ്യുന്നത് അനൗചിത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടന ഉറപ്പു നല്കുന്ന ന്യൂനപക്ഷ അവകാശം വേണ്ട എന്ന് ഗവര്‍ണര്‍ പറയുന്നു.അദ്ദേഹത്തിന്റെ പ്രസ്താവന ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതാണ്.മുസ്ലിം മാത്രമല്ല ഇവിടെ ന്യൂനപക്ഷം. ഹിജാബ് ഒന്നിനും ഒരു തടസ്സമല്ലെന്നും സംശയമുണ്ടെങ്കില്‍ മറ്റു പല രാജ്യങ്ങളിലും പോയി നോക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT