Sub Lead

കരിപ്പൂരില്‍ മുന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ മുന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി
X

കോഴിക്കോട്: കരിപ്പൂരില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി മുന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ഒരു കോടി എണ്‍പത് ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശിയില്‍ നിന്നും ഒരു കിലോ സ്വര്‍ണവും മണ്ണാര്‍ക്കാട് സ്വദേശിയില്‍ നിന്നും രണ്ട് കിലോ സ്വര്‍ണവും മലപ്പുറം പുളിക്കല്‍ സ്വദേശി 800 ഗ്രാം സ്വര്‍ണവുമാണ് കടത്താന്‍ ശ്രമിച്ചത്.

Next Story

RELATED STORIES

Share it