- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലി തടവുകാരെ കൈമാറി ഹമാസും പിഐജെയും (video)

ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയുടെ ഭാഗമായി ഇസ്രായേലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത എട്ടു പേരെ വിട്ടയച്ച് ഹമാസും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദും. ഒരു സൈനിക അടക്കം മൂന്നു ഇസ്രായേലികളെയും അഞ്ച് തായ്‌ലാന്‍ഡുകാരെയുമാണ് വിട്ടയച്ചിരിക്കുന്നത്. ഹമാസ് രാഷ്ട്രീയകാര്യസമിതി മേധാവിയായിരുന്ന രക്തസാക്ഷി യഹ്‌യാ സിന്‍വാറിന്റെ വീടിനുമുന്നില്‍ വെച്ചാണ് ഇസ്രായേലി സൈനിക അഗം ബെര്‍ജറിനെ ഹമാസ് റെഡ് ക്രോസിന് കൈമാറിയത്.
🚨🇵🇸 Scenes of Hamas handing over Israeli soldier Agam Berger with her goody bags and graduation certificate pic.twitter.com/Vd4KYZohpb
— The Saviour (@stairwayto3dom) January 30, 2025
പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒ കമ്പനിയിലെ ജീവനക്കാരിയായ അര്‍ബെല്‍ യെഹൂദിനെയും വയോധികനായ ഗാദി മോസസിനെയും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദും കൈമാറി. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേരാണ് തടവുകാരെ കൈമാറുന്നത് കാണാന്‍ എത്തിയിരുന്നത്.
Israeli captives Arbel Yehud and Gadi Moses during the final procedures for the handover process. pic.twitter.com/bf9rzFl8xK
— The Palestine Chronicle (@PalestineChron) January 30, 2025
🚨🇵🇸 Hamas take photos with the children of Gaza pic.twitter.com/VmAPffDlNp
— The Saviour (@stairwayto3dom) January 30, 2025
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















