Sub Lead

അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബാംഗങ്ങള്‍ വെടിയേറ്റ് മരിച്ചു

സുങ്കാര(44), ലാവണ്യ സുങ്കാര(41), പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബാംഗങ്ങള്‍ വെടിയേറ്റ് മരിച്ചു
X
വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ഒരു കുടുംബത്തിലെ നാലു പേരെടക്കം കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി. സുങ്കാര(44), ലാവണ്യ സുങ്കാര(41), പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.അമേരിക്കയിലെ വെസ്റ്റ് ഡെസ് മോയിന്‍സിലെ വീടിനുള്ളിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട സങ്കാരയുടെ വീട്ടില്‍ താമസിച്ചിരുന്ന അതിഥികള്‍ പുറത്തുപോയി മടങ്ങിവന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട കര്യങ്ങള്‍ വ്യക്തമല്ലന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it