- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കന്നുകാലികളെ മോഷ്ടിച്ച് അറവുശാലകള്‍ക്ക് വിറ്റു; ബജ്‌റംഗ്ദള്‍ മുന്‍ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

മംഗളൂരു: കന്നുകാലികളെ മോഷ്ടിച്ച് അറവുശാലകള്‍ക്കു വില്‍പ്പന നടത്തിയതിനു ബജ്‌റംഗ്ദള്‍ മുന്‍ ജില്ലാ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ബജ്‌റംഗ്ദള്‍ കര്‍ക്കല ജില്ലാ മുന്‍ പ്രസിഡന്റ് അനില്‍ പ്രഭുവിനെയാണ് കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി കന്നുകാലിയെ കടത്തുകയും വില്‍പ്പന നടത്തുകയും ചെയ്തതിനു നേരത്തേ മുഹമ്മദ് യാസിന്‍ എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനില്‍ പ്രഭുവുമായി ബന്ധമുണ്ടെന്ന് യാസിന്‍ സമ്മതിച്ചിരുന്നു. അലഞ്ഞുതിരിയുന്ന കന്നുകാലികളെ മോഷ്ടിച്ച് അറവുശാലകളിലേക്ക് എത്തിച്ചിരുന്നതായാണ് പ്രഭുവിനും യാസിനുമെതിരായ ആരോപണം. ഇത്തരത്തില്‍ കന്നുകാലികളെ അറവുശാലകളില്‍ എത്തിച്ചതിനു ബജ്‌റംഗ്ദള്‍ നേതാവായ അനില്‍ പ്രഭു പണം വാങ്ങിയതായും വ്യക്തമായിട്ടുണ്ട്. അതേസമയം, പ്രഭുവിന് കുറച്ചുകാലമായി സംഘടനയുമായി ബന്ധമില്ലെന്ന് ബജ്‌റംഗ്ദള്‍ അറിയിച്ചു.
Former Bajrang Dal district president arrested for stealing cattle and selling them to slaughterhouses
RELATED STORIES
തിരുവനന്തപുരത്ത് 18 വയസ്സുകാരി കിടപ്പുമുറിയില് മരിച്ചനിലയില്
22 July 2025 5:36 PM GMTനിമിഷപ്രിയ: തുടര്ചര്ച്ചകളില് കേന്ദ്രസര്ക്കാര് പ്രതിനിധികള്ക്കൂടി ...
22 July 2025 3:52 PM GMTജൂലായ് 26 വരെ കനത്ത മഴ ; നാളെ ഒമ്പത് ജില്ലകള്ക്ക് യെല്ലോ അലേര്ട്ട്
22 July 2025 1:40 PM GMTവിഎസ് മുസ് ലിം വിരുദ്ധനെന്ന് വിദ്വേഷ പരാമര്ശം; മുഖ്യമന്ത്രിക്കും...
22 July 2025 1:28 PM GMTഅമ്മ പുഴയിലിട്ട മൂന്നു വയസുകാരന്റെ മൃതദേഹവും കണ്ടെത്തി; ഇന്നായിരുന്നു...
22 July 2025 1:13 PM GMTകെ പി ഒ റഹ്മത്തുല്ലയുടെ മാതാവ് അന്തരിച്ചു
22 July 2025 1:09 PM GMT