ട്രെയിനില് ഭക്ഷ്യവിഷബാധ
BY APH24 May 2022 5:52 AM GMT

X
APH24 May 2022 5:52 AM GMT
തൃശൂര്: ട്രെയിന് യാത്രക്കിടയില് ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികള് ഉള്പ്പെടെ ഇരുപതോളം പേര് തൃശൂര് ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു. നാല് കുട്ടികളെയും രണ്ട് മുതിര്ന്നവരെയുമാണ് നിലവില് ഗുരുതരാവസ്ഥയില് പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവര്ക്ക് പ്രാഥമിക ചികിത്സ നല്കി. മൂകാംബികയില് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന സംഘത്തിലുള്ളവര്ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
Next Story
RELATED STORIES
മെസ്സിയുടെ പിറന്നാള് ആഘോഷം സ്പെയിനിലെ ദ്വീപില്
24 Jun 2022 3:54 PM GMT35ന്റെ നിറവില് ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMTനെയ്മറിനെ വില്ക്കാന് പിഎസ്ജി തയ്യാര്;താല്പ്പര്യമില്ലാതെ താരം
23 Jun 2022 3:52 PM GMTമറഡോണയുടെ മരണം; എട്ട് പേരെ വിചാരണ ചെയ്യും
23 Jun 2022 6:50 AM GMTനെയ്മര് സഞ്ചരിച്ച വിമാനത്തിന് തകരാറ്; അടിയന്തരമായി ഇറക്കി
23 Jun 2022 6:29 AM GMT