Sub Lead

കോഴിക്കോട് ജ്വല്ലറി ഷോറൂമില്‍ തീപ്പിടിത്തം

കോഴിക്കോട് ജ്വല്ലറി ഷോറൂമില്‍ തീപ്പിടിത്തം
X

കോഴിക്കോട്: കോട്ടൂളിയില്‍ ജ്വല്ലറി ഷോറൂമില്‍ തീപിടിത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ അഞ്ച് യൂനിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമാല്ല.

Fire in Kozhikode jewellery showroom

Next Story

RELATED STORIES

Share it