- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റൊമാനിയയിലെ കൊവിഡ് ആശുപത്രി ഐസിയുവില്‍ തീപ്പിടിത്തം; 10 മരണം

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ആരോഗ്യമന്ത്രി നെലു ടാറ്റാരു മാധ്യമങ്ങളോട് പറഞ്ഞു. നരഹത്യയ്ക്ക് സാധ്യതയുള്ള കേസായി അന്വേഷിക്കുമെന്ന് റൊമാനിയന്‍ ദേശീയ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
റൊമാനിയന്‍ തലസ്ഥാനമായ ബുച്ചാറസ്റ്റിലെ ഒരു ഭൂഗര്‍ഭ നിശാ ക്ലബില്‍ 64 പേര്‍ കൊല്ലപ്പെട്ട 2015 ലെ തീപ്പിടിത്തത്തിലെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പ്രോസിക്യൂട്ടറെ പുതിയ അന്വേഷണത്തിന് നിയോഗിച്ചു. നിശാക്ലബിലെ തീപ്പിടിത്തം വന്‍ പ്രതിഷേധത്തിന് കാരണമാവും സര്‍ക്കാറിനെ താഴെയിടുകയും ചെയ്തിരുന്നു. പിഎസ്ഡി എന്നറിയപ്പെടുന്ന ഇടതുപക്ഷ ചായ്വുള്ള സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയാണ് അക്കാലത്ത് സര്‍ക്കാരിനെ നയിച്ചത്. ഡിസംബര്‍ 6ന് നടക്കുന്ന അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കാമെന്നാണ് പിഎസ്ഡി പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ റൊമാനിയയിലെ ന്യൂനപക്ഷ സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്ന സെന്റര്‍-റൈറ്റ് നാഷനല്‍ ലിബറല്‍ പാര്‍ട്ടി അഥവാ എന്‍എല്‍പിക്കെതിരേ തീപ്പിടിത്തം പ്രചാരണായുധമാക്കുമെന്ന് ഉറപ്പാണ്. റൊമാനിയന്‍ തലസ്ഥാനമായ ബുച്ചാറസ്റ്റിന് വടക്ക് 353 കിലോമീറ്റര്‍ (219 മൈല്‍) അകലെയാണ് പിയത്ര നീംറ്റ്.
Fire at Romania Covid hospital's ICU ward kills 10 patients
RELATED STORIES
ക്രിസ്ത്യന് പള്ളിയില് പശുക്കളുമായി അതിക്രമിച്ച് കയറി ജൂത...
18 July 2025 1:21 PM GMTഷോക്കേറ്റ് വിദ്യാര്ഥി മരിച്ച സംഭവം വേദനാജനകം: വിമന് ഇന്ത്യാ...
18 July 2025 1:03 PM GMTഇസ് ലാംപുരിന്റെ പേര്‍ മാറ്റി മഹാരാഷ്ട്ര സര്ക്കാര്; ഇനി മുതല്‍...
18 July 2025 12:31 PM GMTമദ്യനയ അഴിമതി കേസില് കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി ; ഭൂപേഷ്...
18 July 2025 12:24 PM GMTഇന്റര് കാശി ഐ-ലീഗ് ചാംപ്യന്മാര്, എഐഎഫ്എഫ് അപ്പീല് കമ്മിറ്റിയുടെ...
18 July 2025 12:17 PM GMTമനുഷ്യത്വം മരവിച്ചോ? പക്ഷാഘാതം ബാധിച്ച 80 കാരനെ കാറില് പൂട്ടിയിട്ട്...
18 July 2025 12:03 PM GMT