Sub Lead

ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ തീപിടിത്തം

ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്

ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ തീപിടിത്തം
X

ന്യൂഡല്‍ഹി: എയിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന മുറികളില്‍ തീപിടിത്തം. ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. രണ്ടും മുന്നും നിലകളിലാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.



Next Story

RELATED STORIES

Share it