Sub Lead

കുടുംബവഴക്ക്: ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കുടുംബവഴക്ക്: ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു
X

കണ്ണൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊറ്റാളിക്കാവിനു സമീപം വാടകയ്ക്കു താമസിക്കുന്ന രോഷിദയ്ക്കാണു കുത്തേറ്റത്. ഗുരുതരമായ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷൈനേഷി(36)നെതിരേ പോലിസ് വധശ്രമത്തിനു കേസെടുത്തു.




Next Story

RELATED STORIES

Share it