Sub Lead

കൊവിഡ് നിരീക്ഷണത്തില്‍ 20 ദിവസം പിന്നിട്ട പ്രവാസി മരിച്ചു

കൊവിഡ് നിരീക്ഷണത്തില്‍ 20 ദിവസം പിന്നിട്ട പ്രവാസി മരിച്ചു
X

പരപ്പനങ്ങാടി: കൊവിഡ് നിരീക്ഷണത്തില്‍ 20 ദിവസം പിന്നിട്ട പ്രവാസി മരിച്ചു. നമ്പുളം റോഡ് ജങ്ഷനു സമീപത്തെ കെ ടി ബീരാന്‍ കോയ(53)യാണ് നെഞ്ചുവേദനയെ തുടര്‍ന്ന് മരണപ്പെട്ടത്. ഞായറാഴ്ച്ച രാവിലെ 11.30ഓടെയാണ് മരണം. ആരോഗ്യ പ്രവര്‍ത്തകരെത്തി വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

Next Story

RELATED STORIES

Share it