- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഴുത്തുകാരൻ ഡോ. പി കെ സുകുമാരൻ അന്തരിച്ചു
BY FAR10 July 2024 5:21 PM GMT

X
FAR10 July 2024 5:21 PM GMT
കോഴിക്കോട്: അവര്‍ണപക്ഷ പോരാളിയും എഴുത്തുകാരനും മനശാസ്ത്രജ്ഞനും ദാര്‍ശനികനുമായ ഡോ പി കെ സുകുമാരന്‍ അന്തരിച്ചു. നാളെ രാവിലെ 11 ന് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും.മനുസ്മൃതിയെക്കുറിച്ചുള്ള ഗ്രന്ഥത്തിന് അംബേദ്കര്‍ അവാര്‍ഡും സര്‍ഗസ്വരം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അമ്പതോളം കൃതികളും മുന്നോറോളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ' ശ്രീ നാരായണ സ്മൃതി, ജാതി അടിമത്തം, വിമോചനം ' എന്ന കൃതി തേജസ് ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















